THINCK
ഉറക്കം നടിക്കാം

ഉറക്കം നടിക്കാം

സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിനിടെ നേതാക്കൾ ഉറങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. “വിശാല ഉറക്ക ഹാളിൽ ഗോവിന്ദൻ ലീഗിനെതിരെ ആഞ്ഞടിക്കുമ്പോൾ സഖാക്കൾ വിശ്രമത്തിൽ; തിരുത്തൽ എളുപ്പമല്ല സഖാക്കളേ…” എന്ന പരിഹാസത്തോടെയാണ് ചിത്രം പ്രചരിക്കുന്നത്. പാർട്ടിയുടെ തെറ്റുതിരുത്തൽ ചർച്ചകൾക്കിടെയായതിനാൽ ദൃശ്യങ്ങൾ കൂടുതൽ ശ്രദ്ധ നേടുന്നു.

#CPIM #MVGovindan #KeralaPolitics #StateCommittee #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →