
ഗോകുലം കുടുംബാംഗം Arulmozhi Nangai മരണപ്പെട്ടു
ഗോകുലം കുടുംബത്തിലെ പ്രിയപ്പെട്ട അംഗവും HRD വിഭാഗം AGM മായിരുന്ന ശ്രീമതി Arulmozhi Nangai അന്തരിച്ചു.
ദീർഘകാലം ഗോകുലത്തിന്റെ വളർച്ചയ്ക്കും ജീവനക്കാരുടെ ക്ഷേമത്തിനുമായി അവർ നൽകിയ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും.
അരുൾമൊഴിയുടെ കുടുംബാംഗങ്ങൾക്ക് ഈ തീരാനഷ്ടം താങ്ങാനുള്ള മനക്കരുത്ത് ലഭിക്കട്ടെ. പ്രിയ സഹപ്രവർത്തകയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
THINCK SHOTS https://thinck.org/shots






