THINCK
മമ്മൂട്ടിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മിയ ജോർജ്

മമ്മൂട്ടിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മിയ ജോർജ്

ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ച് നടൻ മമ്മൂട്ടിയെ കണ്ടുമുട്ടിയതിലുള്ള സന്തോഷം പങ്കുവെച്ച് നടി മിയ ജോർജ്.

“ആനയെയും മമ്മൂട്ടിയെയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം എന്നത് പരമമായ സത്യം” എന്ന് മിയ കുറിച്ചു.

ഇരുവരുടെയും ചിത്രം പകർത്തിയത് രമേശ് പിഷാരടിയാണ്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →