
മലപ്പുറത്ത് എംഡിഎംഎ കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ
മലപ്പുറത്ത് എംഡിഎംഎ കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മിനു ജാസ്മിൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി.
കിഴക്കെത്തലയിൽ നടത്തിയ പരിശോധനയിൽ ഇവരുടെ കാറിൽനിന്ന് 10.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ലഹരിമരുന്ന് വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പോലീസ് അറിയിച്ചു.
‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയുടെ ഭാഗമായാണ് ഈ അറസ്റ്റ്.
THINCK SHOTS https://thinck.org/shots






