THINCK
മലപ്പുറത്ത് സന്ദീപ് വാര്യരുടെ വാഹനം അപകടത്തിൽപ്പെട്ടു; എല്ലാവരും സുരക്ഷിതർ

മലപ്പുറത്ത് സന്ദീപ് വാര്യരുടെ വാഹനം അപകടത്തിൽപ്പെട്ടു; എല്ലാവരും സുരക്ഷിതർ

മലപ്പുറം കോയിച്ചനയിൽ പുലർച്ചെ ടയർ പൊട്ടി സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. എംഎൽഎയ്ക്കും സഹപ്രവർത്തകർക്കും പരിക്കുകളില്ല.

പിന്നിൽ നിന്ന് കൂട്ടിയിടിച്ച രണ്ട് കാറുകളിലെ കുടുംബങ്ങളും സുരക്ഷിതരാണ്. ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം അറിയിച്ചു.

വിവരങ്ങൾ അന്വേഷിച്ചവർക്കും പ്രാർത്ഥിച്ചവർക്കും സന്ദീപ് വാര്യർ നന്ദി രേഖപ്പെടുത്തി.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →