THINCK
മലേഷ്യയിൽ അന്തരിച്ച അനീഷിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കും

മലേഷ്യയിൽ അന്തരിച്ച അനീഷിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കും

മലേഷ്യയിൽ വെച്ച് അന്തരിച്ച ആലുവ കുട്ടമശ്ശേരി സ്വദേശി അനീഷ് കെ.ആർ. (32) എന്ന മലയാളി യുവാവിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കും.

പരേതനായ രംഗനാഥന്റെ മകനാണ് അനീഷ്. നവംബർ 13 വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്ക് മുള്ളൻകുഴി സ്മൃതിതീരം ശ്മശാനത്തിൽ വെച്ച് അന്ത്യകർമ്മങ്ങൾ നടക്കും.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →