
റിയാദിൽ സാമൂഹിക പ്രവർത്തകൻ അഷറഫ് ഓച്ചിറ നിര്യാതനായി
റിയാദിൽ സാമൂഹിക പ്രവർത്തകൻ അഷറഫ് ഓച്ചിറ (48) നിര്യാതനായി. രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അഷറഫിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.
THINCK SHOTS https://thinck.org/shots






