
വന്ദേഭാരത് എക്സ്പ്രസ് തട്ടി വിദ്യാർഥിനി മരിച്ചു
വടകര ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം വന്ദേഭാരത് എക്സ്പ്രസ് തട്ടി എംഎ വിദ്യാർഥിനി നന്ദന മരിച്ചു.
അങ്കമാലി ശ്രീശങ്കര കോളജിലെ ഒന്നാം വർഷ ഇംഗ്ലിഷ് വിദ്യാർഥിനിയായ നന്ദന പൂജാ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
THINCK SHOTS https://thinck.org/shots






