THINCK
ഷമീർ അഹമ്മദ് നിര്യാതനായി: ഖബറടക്കം ഇന്ന്

ഷമീർ അഹമ്മദ് നിര്യാതനായി: ഖബറടക്കം ഇന്ന്

പാലക്കാട് സലിം ഫാൻസി സ്റ്റോർ ഉടമയും മേട്ടുപ്പാളയം അത്തർ ജമാഅത്ത് പള്ളി പ്രസിഡന്റുമായ ഇ. മുഹമ്മദ് സലീമിന്റെ മകൻ ഷമീർ അഹമ്മദ് (36) നിര്യാതനായി.

നവംബർ 8 ഞായറാഴ്ച ഉച്ചയ്ക്ക് മേട്ടുപ്പാളയം അത്തർ ജമാഅത്ത് പള്ളിയിൽ ഖബറടക്കം നടക്കും.

സഹീദയാണ് മാതാവ്. ഭാര്യ സനോഫർ പർവ്വീൻ, മക്കൾ എസ്സ മറിയം, ഹൈറ. സഹോദരങ്ങൾ ഷബീർ അഹമ്മദ്, മുഹമ്മദ് ഇസ്മായിൽ.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →