
ഷാർജ പുസ്തകമേളയിൽ ജെന്നി പോളിന്റെ പുസ്തകം പ്രകാശനം ചെയ്തു
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ എഴുത്തുകാരി ജെന്നി പോൾ തൻ്റെ പുതിയ പുസ്തകമായ 'മറക്കാൻ മറന്നത്' മുൻ എം.പി. ടി.എൻ. പ്രതാപനൊപ്പം പ്രകാശനം ചെയ്തു.
അക്ഷരങ്ങളെയും സൗഹൃദങ്ങളെയും ഒരുമിപ്പിച്ച് ഒരു മനോഹരമായ സംഗമത്തിനാണ് ഇത് വേദിയായത്.
THINCK SHOTS https://thinck.org/shots






