
ദിലീപ്-തമന്ന ചിത്രം ZEE5-ൽ; നിർമ്മാതാവിന് നഷ്ടം
ദിലീപും തമന്ന ഭാട്ടിയയും പ്രധാന വേഷങ്ങളിലെത്തിയ ആക്ഷൻ ത്രില്ലർ
നവംബർ 13 മുതൽ ZEE5-ൽ സ്ട്രീം ചെയ്യും.
12 കോടി രൂപയുടെ ബജറ്റിൽ തുടങ്ങിയ ചിത്രം പൂർത്തിയായപ്പോൾ ചെലവ് 35
കോടിയായെന്നും തിരിച്ചുകിട്ടിയത് മൂന്ന് കോടി രൂപ മാത്രമാണെന്നും
നിർമാതാവ് അജിത് വിനായക വെളിപ്പെടുത്തിയിരുന്നു. അരുൺ ഗോപിയാണ് ചിത്രം
സംവിധാനം ചെയ്തത്.
THINCK SHOTS https://thinck.org/shots






