THINCK
വിജയ് സേതുപതിക്ക് എമ്മി പുരസ്‌കാരം

വിജയ് സേതുപതിക്ക് എമ്മി പുരസ്‌കാരം

തമിഴ് നടൻ വിജയ് സേതുപതി ന്യൂയോർക്കിൽ നടക്കുന്ന 54-ാമത് രാജ്യാന്തര എമ്മി പുരസ്‌കാരച്ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

നവംബർ 23-നാണ് ചടങ്ങ്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ വേദിയിൽ പുരസ്‌കാരം സമ്മാനിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം.

വിജയ് സേതുപതിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം ‘ബത്ത’യാണ്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →