THINCK
24-ാം വയസ്സിൽ ജനപ്രതിനിധിയും സംരംഭകയുമായി അധീന രാജു

24-ാം വയസ്സിൽ ജനപ്രതിനിധിയും സംരംഭകയുമായി അധീന രാജു

24-ാം വയസിൽ ജനപ്രതിനിധിയും സംരംഭകയുമായി ശ്രദ്ധേയയാകുകയാണ് ചേർത്തല നഗരസഭയിലെ മുട്ടം ബസാർ വാർഡ് കൗൺസിലർ അധീന രാജു. എൽഡിഎഫ് (കേരള കോൺഗ്രസ് എം) പ്രവർത്തകയായ അധീന നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കൂടിയാണ്. ആറുവർഷമായി ‘Gifts Galore’ എന്ന ആർട്ട് ആൻഡ് ക്രാഫ്റ്റ് സംരംഭം നടത്തുന്ന ഇവർക്ക് കേരളത്തിന് പുറമെ ഇന്ത്യയിലുടനീളവും വിദേശത്തും ഉപഭോക്താക്കളുണ്ട്. At 24, Cherthala councillor Adheena Raju balances public service with an art-and-craft business serving customers in India and abroad.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →