THINCK
മഞ്ജു വാര്യർ നായികയായ ‘ആയിഷ’ സിനിമയുടെ അൽ ഖാസിമി കൊട്ടാരം  വിൽപനയ്ക്ക്;

മഞ്ജു വാര്യർ നായികയായ ‘ആയിഷ’ സിനിമയുടെ അൽ ഖാസിമി കൊട്ടാരം വിൽപനയ്ക്ക്;

റാസൽഖൈമയിലെ പ്രശസ്തമായ അൽ ഖാസിമി കൊട്ടാരം വീണ്ടും വിൽപനയ്ക്ക്. മഞ്ജു വാര്യർ നായികയായ ‘ആയിഷ’ സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നായ ഈ കൊട്ടാരത്തിന് ഫർണിച്ചറുകളില്ലാതെ 22.5 ദശലക്ഷം ദിർഹവും, ഒറിജിനൽ പുരാവസ്തുക്കളും ശേഖരങ്ങളും ഉൾപ്പെടെ 23.5 ദശലക്ഷം ദിർഹവുമാണ് വില. വർഷങ്ങളോളം ആളൊഴിഞ്ഞുകിടന്നതിനാൽ ‘പ്രേതബാധയുള്ള കൊട്ടാരം’ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു.

Ras Al Khaimah’s iconic Al Qasimi Palace, a major location of the Malayalam film ‘Ayisha’, has been put up for sale.

#THINCKSHOTS #RasAlKhaimah

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →