
അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടി അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകി. അൻസിബ നൽകിയ പരാതിയിലാണ് കോടതി നടപടി. സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്.
Court directs police to register a case against Lakshmi Priya on Ansiba’s defamation complaint.
#THINCKSHOTS #Ansiba #LakshmiPriya #MalayalamCinema #KeralaNews
THINCK SHOTS https://thinck.org/shots






