
'അപ്ഡേഷൻ': ചിന്തകൾ പുതുക്കാൻ മടിയോ?
‘അപ്ഡേഷൻ വേണമെന്നു തോന്നിയിട്ടില്ലാത്ത മതമേതാവും പുതിയ മൊബൈൽ ഫോണും വാങ്ങി സന്തോഷത്തോടെ മടങ്ങി’
അലി കടുകശ്ശേരിയുടെ ‘അപ്ഡേഷൻ’ എന്ന കവിതയിലെ വരികൾ ഇന്നത്തെ കാലത്തും ചിന്തിപ്പിക്കുന്നു.
“ആയിരത്താണ്ടുകളോളം പഴക്കമുള്ള മതമാണ് തലയിലുള്ളതെന്നും അതിൽ അൽപംപോലും അപ്ഡേഷൻ വേണമെന്നു തോന്നിയിട്ടില്ലാത്ത മതനേതാവ് പുതിയ മൊബൈൽഫോണും വാങ്ങി സന്തോഷത്തോടെ മടങ്ങി.”
സാങ്കേതികവിദ്യ പുതുക്കാൻ മടിയില്ല; ചിന്തകൾ പുതുക്കാനോ? — കവിത ഉയർത്തുന്ന ചോദ്യം ഇന്നും പ്രസക്തം.
THINCK SHORTS
THINCK SHOTS https://thinck.org/shots






