
രാഷ്ട്രീയക്കാരന്റെ ഭാര്യയായി കാണരുത്,
‘ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യ മാത്രമായി കാണുന്നവരാണ് എന്നെ സൈബർ അറ്റാക്ക് ചെയ്യുന്നത്’; ദിവ്യ എസ്. അയ്യർ
തന്നെ സ്വന്തം വ്യക്തിത്വത്തിലും ഔദ്യോഗിക ജീവിതത്തിലും കാണാതെ “ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യ” എന്ന ഒറ്റ തിരിച്ചറിയലിലേക്ക് ചുരുക്കുന്ന സമീപനമാണ് പല സൈബർ ആക്രമണങ്ങൾക്കും പിന്നിലെന്ന്ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യർ.
ഭർത്താവും രാഷ്ട്രീയപ്രവർത്തകനുമായ കെ.എസ്. ശബരിനാഥനൊപ്പം നടത്തിയ ഓണം പ്രത്യേക സംഭാഷണത്തിലാണ് ദിവ്യ ഈ അനുഭവം തുറന്നു പറഞ്ഞത്. ജോലി, കുടുംബം, പൊതുജീവിതം, ഇരുവരുടെയും യാത്ര, ഓണസ്മരണകൾ എന്നിവയും സംഭാഷണത്തിൽ പങ്കുവച്ചു.
പദവിക്കും ബന്ധത്തിനും അപ്പുറം ഒരാളുടെ സ്വന്തം വ്യക്തിത്വത്തെ അംഗീകരിക്കണമെന്ന ഓർമ്മപ്പെടുത്തലായി ദിവ്യയുടെ വാക്കുകൾ.
THINCK SHORTS
THINCK SHOTS https://thinck.org/shots






