
അമിത് ഷായുടെ കൊല്ലം സന്ദർശനം കരിങ്കൊടി പ്രതിഷേധത്തിൽ ഗുരുതര സുരക്ഷാ വീഴ്ച
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് ബിജെപി ആരോപിച്ചു. പ്രതിഷേധക്കാർ അമിത് ഷായുടെ വാഹനവ്യൂഹത്തിന് ഏകദേശം 50 മീറ്റർ വരെ അടുത്തെത്തിയതിൽ അന്വേഷണം വേണമെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു. . BJP has alleged a serious security lapse during the black-flag protest against Amit Shah in Kollam.
#AmitShah #BJP #YouthCongress #Kollam #SecurityLapse #THINCKSHOTS
THINCK SHOTS https://thinck.org/shots






