THINCK
ആംസ്റ്റർ സിഇഒ പാർവതി മായാ ഷാജിക്കെതിരെ ക്വട്ടേഷൻ

ആംസ്റ്റർ സിഇഒ പാർവതി മായാ ഷാജിക്കെതിരെ ക്വട്ടേഷൻ

ആംസ്റ്റർ സിഇഒ പാർവതി മായാ ഷാജിക്കെതിരെ കേസുകൾ വരുവാൻ കാരണമായത് സ്വന്തം ഭർത്താവ് തന്നെയാണെന്ന് ആരോപണങ്ങൾ . കൂടാതെ ക്വട്ടേഷൻ കൊടുത്തത് കമ്പനിയിൽ നിന്നും പുറത്താക്കപ്പെട്ട തൃശൂർ സ്വദേശിയും ഭർത്താവും തമ്മിൽ തെറ്റിദ്ധാരണകൾ ഉടലെടുത്തിരുന്നു . പക്ഷെ പാർവതിയും ഭർത്താവും കാണിച്ചുകൂട്ടിയ സോഷ്യൽ മീഡിയ രീൽസുകൾ തന്നെയാണ് അവർക്ക് വിനയായതെന്നാണ് സോഷ്യൽ മീഡിയ സംസാരം .

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →