THINCK
ഭീമ ജ്വല്ലറി എക്സിക്യൂട്ടീവ് ഡയറക്ടർ നാഗരാജ് റാവുവിന്റെ മാതാവ് ബി. ജയലക്ഷ്മി അന്തരിച്ചു.

ഭീമ ജ്വല്ലറി എക്സിക്യൂട്ടീവ് ഡയറക്ടർ നാഗരാജ് റാവുവിന്റെ മാതാവ് ബി. ജയലക്ഷ്മി അന്തരിച്ചു.

ഭീമ ജ്വല്ലറി എക്സിക്യൂട്ടീവ് ഡയറക്ടർ നാഗരാജ് റാവുവിന്റെ മാതാവ് ബി. ജയലക്ഷ്മി അന്തരിച്ചു

ഭീമ ജ്വല്ലറി എക്സിക്യൂട്ടീവ് ഡയറക്ടറും IPA ഡയറക്ടർ ബോർഡ് അംഗവുമായ ഉഡുപ്പി നാഗരാജ് റാവുവിന്റെ മാതാവ് ബി. ജയലക്ഷ്മി അന്തരിച്ചു. നിര്യാണത്തിൽ IPA കുടുംബം അനുശോചനം രേഖപ്പെടുത്തി.

കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും, പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും കുടുംബാംഗങ്ങൾക്ക് ഈ വിയോഗം താങ്ങാനുള്ള ശക്തിയും ആശ്വാസവും ലഭിക്കട്ടെയെന്നും IPA ചെയർമാൻ റിയാസ് കിൽട്ടൺ  അനുശോചന സന്ദേശത്തിൽ പറഞ്ഞു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →