
കഴിഞ്ഞ 10 കൊല്ലത്തിൽ ഒട്ടുമിക്ക സിപിഎം നേതാക്കന്മാരും കോടീശ്വരന്മാരായി
സിപിഐഎമ്മിന്റെ എറണാകുളം ജില്ലാ വിപുലീകൃത സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ കടുത്ത സ്വയംവിമർശനം. പല നേതാക്കളും കഴിഞ്ഞ പത്ത് വർഷത്തിനിടെ രാഷ്ട്രീയത്തിലൂടെ സമ്പന്നരായെന്നും ധനസമ്പാദനം ജീവിതലക്ഷ്യമാക്കിയെന്നും വിമർശനം ഉയർന്നതായി റിപ്പോർട്ട് തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തൽ ഉൾപ്പെടെയുള്ള കർശന പരിഷ്കാരങ്ങൾ ചർച്ചയിലുണ്ട്.
CPM’s Ernakulam review meeting reportedly saw sharp internal criticism over leaders accumulating wealth and losing touch with the public.
THINCK SHOTS https://thinck.org/shots






