THINCK
ഭാര്യയെ ഒഴിവാക്കാൻ 62 വർഷം ബധിരനായി അഭിനയിച്ചോ?

ഭാര്യയെ ഒഴിവാക്കാൻ 62 വർഷം ബധിരനായി അഭിനയിച്ചോ?

ഭാര്യയെ കേൾക്കാതിരിക്കാൻ 62 വർഷം ബധിരനായി അഭിനയിച്ചോ?

ഭാര്യയുടെ സംസാരത്തിൽ നിന്ന് രക്ഷപ്പെടാൻ 62 വർഷം ബധിരനും മൂകനുമായി അഭിനയിച്ച ‘ബാരി ഡോസൺ’ എന്ന 84കാരന്റെ കഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭാര്യ ഡൊറോത്തി രണ്ടുവർഷം ചെലവിട്ട് ആംഗ്യഭാഷ പഠിച്ചെന്നും, ഒടുവിൽ ഭർത്താവ് ബാറിൽ കരോക്കെ പാടുന്ന വീഡിയോ കണ്ടാണ് സത്യം തിരിച്ചറിഞ്ഞതെന്നും പോസ്റ്റുകൾ പറയുന്നു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →