THINCK
ദിലീപും നാദിർഷായും; ‘ദേ പുട്ട്’ ചെന്നൈയിൽ തുറന്നു

ദിലീപും നാദിർഷായും; ‘ദേ പുട്ട്’ ചെന്നൈയിൽ തുറന്നു

നടൻ ദിലീപിന്റെയും സംവിധായകൻ നാദിർഷായുടെയും ‘ദേ പുട്ട്’ റെസ്റ്റോറന്റ് ശൃംഖലയുടെ ചെന്നൈ ശാഖ അണ്ണാനഗറിൽ തുറന്നു. ഗോകുലം ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. ശാരദ, ഷീല, സീമ, രാധിക ശരത്കുമാർ, മീന, കലാമാസ്റ്റർ, ഗായിക സുചിത്ര, പ്രിയദർശൻ, അശോകൻ തുടങ്ങി മലയാള–തമിഴ് സിനിമാരംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Dhe Puttu has opened a new outlet in Chennai’s Anna Nagar, with several Malayalam and Tamil film personalities attending the launch.

#DhePuttu #Dileep #Nadirshah #Chennai #MovieNews #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →