
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത:
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ അഭിപ്രായഭിന്നത. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ചില തീരുമാനങ്ങളിൽ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ 14 തവണ രേഖാമൂലം വിയോജിപ്പ് അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്. വോട്ടർ ചേർക്കൽ, പേരുനീക്കം, വോട്ടർ ഡാറ്റ കൈകാര്യം ചെയ്യൽ തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാന എതിർപ്പുകൾ.
Two Election Commissioners reportedly recorded 14 objections to key poll-panel decisions in 10 months.
#THINCKSHOTS #ElectionCommission
THINCK SHOTS https://thinck.org/shots






