
എറണാകുളം സിപിഎമ്മിൽ വീണ്ടും ലൈംഗിക പീഡന ആരോപണം;
എറണാകുളം സിപിഎമ്മിൽ മുതിർന്ന ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ യുവതിയുടെ ഗുരുതര ലൈംഗിക പീഡന ആരോപണം. വിഷയം ഒതുക്കാൻ ₹3 ലക്ഷം വാങ്ങിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. “വഴങ്ങിയില്ലെങ്കിൽ മക്കളുമായി ആത്മഹത്യ ചെയ്യേണ്ടി വരും” എന്ന് യുവതി പറഞ്ഞതായും റിപ്പോർട്ടുണ്ട്. വനിതാ നേതാവ് അന്വേഷണ റിപ്പോർട്ട് നൽകിയിട്ട് ഒരു വർഷമായിട്ടും നടപടി ഉണ്ടായില്ലെന്നും, ആരോപണവിധേയനെ വീണ്ടും ജില്ലാ സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവരാൻ നീക്കമുണ്ടെന്നുമാണ് ആരോപണം.
THINCK SHOTS https://thinck.org/shots






