THINCK
ബിജെപിയിൽ ചേരുവാൻ ഗ്യാനേഷ്കുമാർ നിർബന്ധിച്ചു

ബിജെപിയിൽ ചേരുവാൻ ഗ്യാനേഷ്കുമാർ നിർബന്ധിച്ചു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ബിജെപി ടിക്കറ്റിൽ മത്സരിച്ചുകൂടെ എന്ന് ഗ്യാനേഷ് കുമാർ തന്നോട് ചോദിച്ചതായും ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്ന് പറഞ്ഞതായും ജിജി തോംസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് താൻ മറുപടി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

Jiji Thomson says Gyanesh Kumar once asked him to contest on a BJP ticket and suggested he could become a Union minister if elected.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →