
ഹേമ കമ്മിറ്റി റിപ്പോർട്ട് വൈകിപ്പിക്കാൻ ഗൂഢാലോചന: മുൻ കമ്മീഷണർ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഗൂഢാലോചന നടന്നുവെന്ന് മുൻ വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്ദുൾ ഹക്കീം ആരോപിച്ചു. മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ട് നൽകാതിരിക്കാൻ അസാധാരണമായി മൂന്നംഗ ഡിവിഷൻ ബെഞ്ച് രൂപീകരിച്ച് നടപടികൾ ബോധപൂർവം വൈകിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. Former Information Commissioner A. Abdul Hakkim alleges a deliberate attempt within the commission to delay the Hema Committee report.
THINCK SHOTS https://thinck.org/shots






