
ആഡംബര പ്രണയകഥയെന്ന് CBI
₹657 കോടി IDFC ബാങ്ക് തട്ടിപ്പിന്റെ പിന്നാമ്പുറത്ത് കോടികൾ ഒഴുക്കിയ ആഡംബര പ്രണയകഥയെന്ന് CBI അന്വേഷണം. കേസിലെ മുഖ്യപ്രതി റിഭവ് റിഷി, 2025ൽ ചണ്ഡീഗഢിലെ ഒരു പരിപാടിയിൽ പരിചയപ്പെട്ട നർത്തകിക്ക് പ്രതിമാസം ₹10 ലക്ഷം നൽകിയതായും ഡൽഹിയിൽ ഏകദേശം ₹4 കോടി വിലവരുന്ന വീട് വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
CBI probe into a ₹657-crore IDFC Bank scam has uncovered an alleged lavish affair involving ₹10 lakh monthly payments and a ₹4-crore Delhi house.
#IDFCBank #BankScam #CBI #RibhavRishi
THINCK SHOTS https://thinck.org/shots






