THINCK
അന്താരാഷ്ട്ര വയോജന ദിനം: കേരളത്തിൽ പുതിയ വകുപ്പ്

അന്താരാഷ്ട്ര വയോജന ദിനം: കേരളത്തിൽ പുതിയ വകുപ്പ്

ഇന്ന് അന്താരാഷ്ട്ര വയോജന ദിനം. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി രാജ്യത്ത് ആദ്യമായി പ്രത്യേക Department for Senior Citizens രൂപീകരിച്ച് കേരളം. സാമൂഹിക നീതി വകുപ്പിൽ നിന്ന് വേർതിരിച്ചാണ് പുതിയ വകുപ്പ് ആരംഭിച്ചത്. ആരോഗ്യകരവും സജീവവും സുരക്ഷിതവുമായ വാർദ്ധക്യം ഉറപ്പാക്കുന്നതിനൊപ്പം, വയോജന സൗഹൃദ ഓഫീസുകൾ, അവകാശ സംരക്ഷണം, പരിചരണ സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

Kerala has created India’s first dedicated Department for Senior Citizens, aiming to promote healthy, active and ageing.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →