THINCK
എന്തിനാണ് സമരം ചെയ്യുന്നത് എന്നത് SFI ക്കാർക്ക് തന്നെ അറിയില്ല

എന്തിനാണ് സമരം ചെയ്യുന്നത് എന്നത് SFI ക്കാർക്ക് തന്നെ അറിയില്ല

എസ്എഫ്‌ഐക്കാർ എന്തിനാണ് സമരം ചെയ്യുന്നത് എന്നത് എസ്എഫ്ഐക്കാർക്ക് തന്നെ അറിയില്ല . നിങ്ങൾ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിച്ചു . അവർക്ക് നമ്മളെക്കാൾ കൂടുതൽ രാഷ്ട്രീയം അറിയാം . ജനപ്രതിനിധികൾക്ക് ജനങ്ങൾ എല്ലാം കാണുന്നുണ്ട് എന്നത് മനസ്സിൽ ഉണ്ടാകണം . എസ്എഫ്ഐക്കാരുടെ സമരം കണ്ടുകൊണ്ട് എന്തിനാണ് അവർ ഈ സമരം ചെയ്യുന്നത് എന്നത് ജനം ചോദിക്കുന്നു . വിഡി സതീശൻ

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →