THINCK
റിപ്പോർട്ടർ പൂട്ടിക്കാൻ ഏതറ്റം വരെ പോകും

റിപ്പോർട്ടർ പൂട്ടിക്കാൻ ഏതറ്റം വരെ പോകും

റിപ്പോർട്ടർ ടിവിക്കെതിരെ രൂക്ഷ പ്രതികരണവുമായി കിറ്റക്സ് എംഡി സാബു എം. ജേക്കബ്. ചാനൽ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും അടച്ചുപൂട്ടണമെന്നും അദ്ദേഹം നേരത്തെയും ആവശ്യപ്പെട്ടിരുന്നു. അനാവശ്യ വാർത്തകളുമായി മുന്നോട്ടുപോയാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അതിനായി ഏതറ്റംവരെ പോകാനും തയ്യാറാണെന്നും സാബു പറഞ്ഞതായി പുതിയ പ്രചാരണം. Kitex MD Sabu M. Jacob has intensified his criticism of Reporter TV amid an escalating dispute between the two sides.

#SabuMJacob #Kitex #ReporterTV #KeralaNews

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →