THINCK
ഷോൺ ജോർജ്ജ് വിടുവായനും വിവരമില്ലാത്തവനും ആണെന്ന് വി മുരളീധരൻ

ഷോൺ ജോർജ്ജ് വിടുവായനും വിവരമില്ലാത്തവനും ആണെന്ന് വി മുരളീധരൻ

ഷോൺ ജോർജ്ജ് വിടുവായനും വിവരമില്ലാത്തവനും ആണെന്ന് വി മുരളീധരൻ . കുട്ടികളെ പോലെ അറ്റൻഷൻ സീക്കിങ് എന്ന അസുഖം ബാധിച്ചതുകൊണ്ടാണ് വിവരമില്ലായ്മകൾ എഴുന്നള്ളിച്ചുകൊണ്ടുവരുന്നത് എന്നും വി മുരളീധരൻ V. Muraleedharan has sharply criticised Shone George amid the CMRL diary controversy.

#VMuraleedharan #ShoneGeorge #CMRL #KeralaBJP #KeralaPolitics #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →