
നക്കാപ്പിച്ച കൈപ്പറ്റി എഴുതി പിടിപ്പിച്ചതാണ് കർത്തായുടെ ലിസ്റ്റ്
ഷോൺ ജോർജ്ജ് സിപിഎമ്മിൽ നിന്നും റിപ്പോര്ട്ടര് ചാനലിൽ നിന്നും നക്കാപ്പിച്ച കൈപ്പറ്റി എഴുതി പിടിപ്പിച്ചതാണ് കർത്തായുടെ ലിസ്റ്റ് എന്ന് ജി സുധാകരൻ . അവന്റെ അപ്പൻ വരെ എന്നെ കുറിച്ച് ഇതുവരെ മോശം പറഞ്ഞിട്ടില്ല . അവനു പണത്തിനോട് ആർത്തിയാണ് . G. Sudhakaran alleged that unnecessary names were being added to the CMRL diary controversy to divert attention from the real beneficiaries.
#GSudhakaran #ShoneGeorge #CMRL #MasappadiCase #KeralaPolitics #THINCKSHOTS
THINCK SHOTS https://thinck.org/shots






