
“പ്രശ്നമില്ലെങ്കിൽ കെ.ജെ. മാക്സിയും കുടുംബവും ഇവിടെ വന്ന് താമസിക്കട്ടെ”
മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിലെ ദുരിതാവസ്ഥയെക്കുറിച്ചുള്ള പരാതികൾക്കിടെ മുൻ എംഎൽഎ കെ.ജെ. മാക്സിയുടെ പ്രതികരണം വിവാദമായി. ഫ്ലാറ്റിൽ താമസിക്കാൻ എത്തിയവർ മുൻപ് താമസിച്ചിരുന്ന സാഹചര്യം ഓർക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നാണ് റിപ്പോർട്ട്. “പ്രശ്നമില്ലെങ്കിൽ കെ.ജെ. മാക്സിയും കുടുംബവും ഇവിടെ വന്ന് താമസിക്കട്ടെ” എന്നാണ് താമസക്കാരുടെ മറുപടി.
Residents of the Mundamveli LIFE Mission flats have hit back at former MLA K.J. Maxi amid complaints over serious construction defects.
THINCK SHOTS https://thinck.org/shots






