
പിണറായി വിജയനെതിരെ എസ്ഐടി അന്വേഷണം
തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ പ്രാഥമിക അന്വേഷണത്തിന് സർക്കാർ എസ്ഐടി രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എസ്.പി. വിക്രമൻ നേതൃത്വം നൽകും. വീണ ടി., പി.എ. മുഹമ്മദ് റിയാസ് എന്നിവരും അന്വേഷണ പരിധിയിലുണ്ട്. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
Kerala forms an SIT for a preliminary inquiry in the Masappadi case.
#PinarayiVijayan #MasappadiCase #KeralaNews #THINCKSHOTS
THINCK SHOTS https://thinck.org/shots






