
മക്കയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു
മക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. നാല് നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഷോപ്പിങ്ങിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
Five people, including two Malayali nurses, were killed in a road accident in Mecca, Saudi Arabia.
#Mecca #SaudiArabia #RoadAccident #MalayaliNurses #GulfNews #THINCKSHOTS
THINCK SHOTS https://thinck.org/shots






