THINCK
വിജ്ഞാനകേരളം ഉപദേശകനായി നിയമിക്കപ്പെട്ട പി. സരിന് 16 ലക്ഷം

വിജ്ഞാനകേരളം ഉപദേശകനായി നിയമിക്കപ്പെട്ട പി. സരിന് 16 ലക്ഷം

വിജ്ഞാനകേരളം ഉപദേശകനായി നിയമിക്കപ്പെട്ട പി. സരിന് ഒൻപത് മാസത്തിനിടെ ശമ്പളവും ഔദ്യോഗിക വാഹനച്ചെലവും ഉൾപ്പെടെ ഏകദേശം ₹16.62 ലക്ഷം ചെലവായതായി വിവരാവകാശ രേഖകളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ. പ്രതിമാസ ഗ്രോസ് വേതനം ₹88,889 ആയിരുന്നു; ശമ്പള ഇനത്തിൽ ഏകദേശം ₹7.8 ലക്ഷവും വാഹനച്ചെലവിന് ₹8,80,891ഉം ചെലവായെന്നാണ് കണക്കുകൾ.

RTI-based reports say about ₹16.62 lakh was spent over nine months on P. Sarin’s salary and official vehicle expenses as Vijnana Keralam adviser.

#PSarin #VijnanaKeralam #RTI #Kerala

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →