THINCK
ഞാൻ നിരപരാധിയാണ് , എന്നെ ആരും പ്രതിയാക്കേണ്ട

ഞാൻ നിരപരാധിയാണ് , എന്നെ ആരും പ്രതിയാക്കേണ്ട

അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിൽ നിന്ന് അകലം പാലിച്ച് കെ.സി. വേണുഗോപാൽ. “അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്; എന്നുമായി കൂട്ടിച്ചേർക്കേണ്ടതില്ല”െന്ന് വേണുഗോപാൽ പറഞ്ഞു. പാർട്ടിയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെങ്കിലും പാർട്ടിക്കാര്യങ്ങൾ പാർട്ടി വേദികളിലാണ് പറയേണ്ടതെന്നും, അവസരം ലഭിക്കാത്ത പക്ഷം നേതാക്കളെ നേരിട്ട് അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.K.C. Venugopal distanced himself from Adoor Prakash’s remarks, saying party differences should be discussed within party forums.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →