THINCK
കേരളത്തിൽ അർജന്റീന ടീമിനെ എത്തിക്കാനുള്ള സാമ്പത്തിക ഇടപാടുകളിൽ ഫെമ ലംഘനം പരിശോധിക്കും

കേരളത്തിൽ അർജന്റീന ടീമിനെ എത്തിക്കാനുള്ള സാമ്പത്തിക ഇടപാടുകളിൽ ഫെമ ലംഘനം പരിശോധിക്കും

മെസ്സി വിവാദത്തിൽ ഇ.ഡി അന്വേഷണം; ഫെമ ലംഘനവും പണമിടപാടുകളും പരിശോധിക്കും

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ Enforcement Directorate പ്രാഥമിക അന്വേഷണം തുടങ്ങി. സ്പോൺസർ കമ്പനി വിദേശത്തേക്ക് പണം അയച്ചതിൽ FEMA ചട്ടലംഘനമുണ്ടോയെന്ന് പരിശോധിക്കുകയാണ്. കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടും സ്പോൺസർ അവകാശപ്പെടുന്ന കരാർ വിവരങ്ങളും പണമിടപാട് രേഖകളും ഇ.ഡി ശേഖരിക്കും. സർക്കാർ അനുമതിക്കും മുൻപ് സ്വകാര്യ സ്പോൺസർ AFAയുമായി കരാർ ഒപ്പിട്ടതായും റിപ്പോർട്ടുകളുണ്ട്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →