
കായംകുളത്തിൽ പോലീസ് എസ്കോർട്ട് വേണ്ടെന്ന് മന്ത്രി എം. ലിജു
സ്വന്തം മണ്ഡലമായ കായംകുളത്തിൽ യാത്ര ചെയ്യുമ്പോൾ പോലീസ് എസ്കോർട്ടും പൈലറ്റ് വാഹനവും വേണ്ടെന്ന് മന്ത്രി എം. ലിജു നിർദേശം നൽകി. മണ്ഡലത്തിലെ പരിപാടികളിൽ പ്രത്യേക പൊലീസ് സുരക്ഷ ഒഴിവാക്കണമെന്നും “എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ നോക്കിക്കൊള്ളാം” എന്നുമാണ് പൊലീസിനോട് പറഞ്ഞത്. Minister M. Liju has asked police not to deploy escort or pilot vehicles during his travel within the Kayamkulam constituency.
#MLiju #Kayamkulam #KeralaPolice #KeralaPolitics #BlackFlagProtest #THINCKSHOTS
THINCK SHOTS https://thinck.org/shots






