
ബെലഗാവിയിൽ 198 മുസ്‌ലിം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ ബിജെപി
കർണാടകയിലെ ബെലഗാവിയിൽ 198 മുസ്‌ലിം വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബിജെപി നേതാവ് രവി പാട്ടീലിനും മറ്റുള്ളവർക്കുമെതിരെ എഫ്‌ഐആർ. വ്യാജ രേഖകളും തെറ്റായ വിവരങ്ങളും ഉൾപ്പെടുത്തിയ ഫോം-7 അപേക്ഷകൾ ഉപയോഗിച്ചെന്നാണ് പരാതി. സെപ്റ്റംബർ 30ന് ബെലഗാവി മാർക്കറ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്
A Karnataka BJP leader and others have been booked over an alleged attempt to delete the names of 198 Muslim voters using Form-7 applications.
THINCK SHOTS https://thinck.org/shots






