
'സത്യഗ്രഹ' ഡിജിറ്റൽ പ്ലാറ്റ്ഫോം രാഹുൽ ഗാന്ധി ആരംഭിച്ചു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ജനകീയ സമരങ്ങളുടെയും അവകാശ പോരാട്ടങ്ങളുടെയും വിവരങ്ങൾ ഒരിടത്ത് ലഭ്യമാക്കാൻ ‘സത്യഗ്രഹ’ ഡിജിറ്റൽ പ്ലാറ്റ്ഫോം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തിറക്കി. സമരങ്ങളുടെ വിവരങ്ങൾ സമർപ്പിക്കാനും സമാന വിഷയങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ മാപ്പിലൂടെ കണ്ടെത്താനും സഹായം അഭ്യർഥിക്കാനും പ്ലാറ്റ്ഫോമിൽ സൗകര്യമുണ്ടെന്ന് കോൺഗ്രസ് അറിയിച്ചു. Rahul Gandhi has launched ‘Satyagraha’, a digital platform to map and connect issue-based public protests across India.
THINCK SHOTS https://thinck.org/shots






