
മുണ്ടൻവേലി ലൈഫ്‌മിഷൻ കൊള്ള :
മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിലെ താമസക്കാരെ അപമാനിച്ചെന്നാരോപിച്ച് മുൻ എംഎൽഎ കെ.ജെ. മാക്സിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. “ഒന്നുമില്ലാത്തവർക്ക് എൽഡിഎഫ് സർക്കാർ എല്ലാം ചെയ്തു; സർക്കാർ മാറിയപ്പോൾ താമസക്കാരുടെ അഭിപ്രായവും മാറി” എന്ന മാക്സിയുടെ പരാമർശത്തിനെതിരെയാണ് പ്രതിഷേധം. മാക്സി മാപ്പുപറയണമെന്നും ധൈര്യമുണ്ടെങ്കിൽ ഫ്ലാറ്റിൽ വന്ന് താമസിക്കണമെന്നും നിവാസികൾ ആവശ്യപ്പെട്ടു. Residents of the Mundamveli LIFE Mission flats are intensifying protests against former MLA K.J. Maxi
THINCK SHOTS https://thinck.org/shots






