THINCK
പത്മശ്രീ മമ്മൂട്ടി അഹമ്മദാബാദിൽ മരം നട്ടു

പത്മശ്രീ മമ്മൂട്ടി അഹമ്മദാബാദിൽ മരം നട്ടു

അഹമ്മദാബാദ് ദൂരദർശൻ ക്യാംപസിൽ മരം നട്ട് പത്മശ്രീ മമ്മൂട്ടി. ദേശീയ പുരസ്‌കാരം സ്വീകരിക്കാനെത്തിയ മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്ത്, ജോർജ്, ആന്റോ ജോസഫ് എന്നിവരും പങ്കെടുത്തു. പ്രകൃതിയോടുള്ള കരുതലിന്റെ സന്ദേശം പകർന്ന ഈ ഹരിത നിമിഷത്തിന് Forestification-ന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

Padma Shri Mammootty plants a tree at the Doordarshan campus in Ahmedabad.

#Mammootty #Forestification #PlantATree #NationalAward #GreenIndia

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും