
പിണറായിയുടെ SFI ഗുണ്ടാപ്പണി: പോലീസ് കൂട്ടുനിൽക്കരുത് - ടികെ ഗോവിന്ദൻ
മകളും മരുമകനും അകത്താറായപ്പോൾ എസ്എഫ്ഐ ക്കാരെ കൊണ്ട് ഗുണ്ടാപ്പണി ചെയ്യിക്കുന്ന പിണറായി വിജയൻറെ കളികൾ ഇനിയും കേരളത്തിൽ നടപ്പിലാക്കുവാൻ പോലീസ് കൂട്ട് നിലക്കരുത് എന്ന് ടികെ ഗോവിന്ദൻ . ബുദ്ധിയുള്ള കമ്മ്യുണിസ്റ്റ് വിദ്യാർഥികൾ ഈ നീക്കങ്ങൾ തിരിച്ചറിയണമെന്നും വേട്ടപ്പട്ടികളാക്കാൻ ആരെയും അനുവദിക്കരുതെന്നും ഗോവിന്ദൻ
THINCK SHOTS https://thinck.org/shots






