
ഗണേഷ് കുമാറിനെതിരെയല്ല , ഗ്യാനേഷ് കുമാറിനെതിരെയാണ് സമരം
ഗണേഷ് കുമാറിനെതിരെയല്ല , ഗ്യാനേഷ് കുമാറിനെതിരെയാണ് സമരം . എസ്എഫ്ഐ എന്തിനാ ചൊടിക്കുന്നത് . ബിജെപി യെ തൊടുമ്പോൾ എസ്എഫ്ഐക്ക് പൊള്ളുന്നത് എന്തിന് . കഞ്ചാവ് രാഷ്ട്രീയത്തിനോടൊപ്പം ഇപ്പോൾ ബിയർ കുപ്പി രാഷ്ട്രീയവും പയറ്റുകയാണ് എസ്എഫ്ഐ എന്ന് സിആർ മഹേഷ്‌കുമാർ
THINCK SHOTS https://thinck.org/shots






