
പ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാൻ;
നടൻ പ്രേംകുമാറിനെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനായി യുഡിഎഫ് സർക്കാർ നിയമിച്ചു. കൽപറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാനാകും. ഗായകൻ ജി. വേണുഗോപാൽ സംഗീത നാടക അക്കാദമിക്കും നിർമാതാവ് എം. രഞ്ജിത് സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിനും നേതൃത്വം നൽകും. ആലപ്പി അഷറഫ് കെഎസ്എഫ്ഡിസി വൈസ് ചെയർമാനായും പ്രകാശ് മൂർത്തി ലളിതകലാ അക്കാദമി ചെയർമാനായും നിയമിതരായി.
Premkumar has been appointed KSFDC chairman, while Kalpatta Narayanan will lead the Kerala Sahitya Akademi.
THINCK SHOTS https://thinck.org/shots






