
സർക്കാർ ആവശ്യത്തിന് വിമാനവും ഹെലികോപ്റ്ററും നൽകാൻ യൂസുഫലി
സംസ്ഥാന സർക്കാറിനോ രാജ്യത്തിനോ ആവശ്യം വന്നാൽ സ്വന്തം വിമാനവും ഹെലികോപ്റ്ററും നൽകാൻ തയ്യാറാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. അതിന് പ്രത്യുപകാരമോ പ്രത്യേക ആനുകൂല്യമോ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ജെറ്റ് വിവാദത്തെക്കുറിച്ച് അഭിപ്രായപ്പെടാനില്ലെന്നും “വിവാദം ഉണ്ടാക്കിയവർ തന്നെ അവസാനിപ്പിക്കട്ടെ” എന്നും യൂസുഫലി.
M.A. Yusuff Ali says he is ready to offer his private aircraft and helicopter for government or national needs without expecting anything in return.
THINCK SHOTS https://thinck.org/shots






