THINCK
ആര്യ , സഹോദരൻ അഭിരാമിന്റെ ഓർമ്മകളിൽ

ആര്യ , സഹോദരൻ അഭിരാമിന്റെ ഓർമ്മകളിൽ

സഹോദരൻ അഭിരാമിന്റെ ഓർമ്മകളിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി ആര്യ. 17 വർഷം മുൻപ് മെയ് 28-ന് ജീവിതത്തിൽ ലഭിച്ച വിലമതിക്കാനാവാത്ത സമ്മാനമായിരുന്നു തന്റെ അച്ചുട്ടനെന്ന് ആര്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

അവന്റെ നിഷ്കളങ്കമായ ചിരിയും ഇരുവരുടെയും സംസാരങ്ങളും സ്നേഹവും കരുതലും വഴക്കുകളുമെല്ലാം എന്നും മനസ്സിലുണ്ടാകുമെന്നും സഹോദരനെ ഒരുപാട് മിസ്സ് ചെയ്യുന്നുവെന്നും ആര്യ പങ്കുവെച്ചു.

അഭിരാമിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →