
കെപിസിസി പ്രസിഡണ്ട് കെസി വേണുഗോപാലിന്റെ കൈകളിൽ
പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമായി. എ.പി. അനിൽകുമാർ, ജോസഫ് വാഴയ്ക്കൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളാണ് നിലവിൽ സജീവ പരിഗണനയിലുള്ളത്.
അനിൽകുമാറിന് കെ.സി. വേണുഗോപാലിന്റെയും വാഴയ്ക്കന് രമേശ് ചെന്നിത്തലയുടെയും പിന്തുണയുണ്ടെന്നാണ് സൂചന. കൊടിക്കുന്നിൽ സുരേഷിന് മല്ലികാർജുൻ ഖാർഗെയുടെ പിന്തുണയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
വി.ഡി. സതീശന്റെ നിലപാട് സംബന്ധിച്ച് വ്യത്യസ്ത റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
THINCK SHOTS https://thinck.org/shots






